എറണാകുളം: കാഞ്ഞൂർ പാറപ്പുറത്ത് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. ലോഡുമായി പോവുകയായിരുന്ന ലോറിയാണ് റോഡരികിൽ നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്.
ഇന്ന് വെളുപ്പിനെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ലോറിയുടെ മുകളിലേക്ക് വീണു.
എന്നാൽ ലോറിയിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. പ്രദേശത്തെ വൈദ്യുതി നിലച്ചിരിക്കുകയാണ്.
ലോറി സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികൾ തുടരുന്നു. കുവൈത്ത് തീപിടിത്തം, മലയാളികളടക്കം 50 പേരുടെ മരണത്തിനിടയാക്കിയ കെട്ടിടത്തിൽ നിയമലംഘനങ്ങൾ ഇല്ലെന്ന് റിപ്പോർട്ട് ‘നാടുകാണാനിറങ്ങിയതാ’!
രണ്ട് ജില്ലകളിലും ഇന്നെത്തിയത് നേരത്തെ കാടു കയറ്റി വിട്ട കാട്ടാനകള്‍
…
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]