
ശശി തരൂർ എംപിയെ പുകഴ്ത്തിക്കൊണ്ടുള്ള പരാമർശം തിരുത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം താനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് സംസാരിച്ചതെന്നും നിലവിൽ തരൂരിൻ്റെ മണ്ഡലത്തിലെ സാന്നിധ്യം നാമ മാത്രമാണ് എന്നത് അദ്ദേഹത്തിൻ്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കുമെന്നും ഒ രാജഗോപാൽ പറഞ്ഞു. മാറിയ രാഷ്ട്രീയ സാഹചര്യത്തിലും മോദി സർക്കാരിൻ്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിക്കാനുള്ള […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]