
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഈ കമ്പനിയുടെ കാറെന്ന് പഠനം. 2024ൽ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്ന കാറുകളുടെ പട്ടിക വെളിപ്പെടുത്തിയത് ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് ദാതാക്കളായ ആക്കോയുടെ 2024 അപകട സൂചിക റിപ്പോർട്ട്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഈ കമ്പനിയുടെ കാറെന്ന് പഠനം
ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്ന കാറുകളുടെ പട്ടിക വെളിപ്പെടുത്തിയത് ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് ദാതാക്കളായ ആക്കോയുടെ 2024 അപകട സൂചിക റിപ്പോർട്ട്
ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ച കാർ എന്ന നിലയിൽ ഹ്യൂണ്ടായ് ഐ10 ഒന്നാം സ്ഥാനത്ത്
മാരുതി സുസുക്കി സ്വിഫ്റ്റാണ് പട്ടികയിലെ രണ്ടാമൻ
മാരുതി സുസുക്കി ബലേനോ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്
ഹ്യുണ്ടായിഐ20 ആണ് ഈ പട്ടികയിലെ നാലാം സ്ഥാനത്ത് ഉള്ളത്
മാരുതി ഡിസയർ ആക്കോ(ACKO)യുടെ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്ത്
ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള അപകട ഇൻഷുറൻസ് ക്ലെയിമുകളുടെ സമഗ്രമായ വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ
ഈ അപകടങ്ങൾക്ക് കാരണം മേൽപ്പറഞിഞിരിക്കുന്ന കാറുകളുടെ മാത്രം പ്രശ്നം അല്ല
മോശം റോഡുകൾ, അലഞ്ഞുതിരിയുന്ന മൃഗങ്ങൾ, മരങ്ങളിൽ നിന്ന് വീഴുന്ന അവശിഷ്ടങ്ങൾ, മദ്യപിച്ചുള്ള ഡ്രൈവിംഗ്, അശ്രദ്ധയമായ ഡ്രൈവിംഗ് തുടങ്ങിയ നിരവധി കാരണങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]