
കൊച്ചി : നവ കേരള സദസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പ്രതിഷേധിച്ച കോൺഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യുവിന്റെ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. അങ്കമാലിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. മര്‍ദ്ദന ദൃശ്യങ്ങൾ പുറത്ത് വന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമ പ്രവർത്തകരെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ദി ഫോർത്തിലെ മാധ്യമ പ്രവർത്തകനും ക്യാമറമാനുമാണ് പരിക്കേറ്റത്. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്തു
Last Updated Dec 7, 2023, 9:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]