
കോട്ടയം ജില്ലയിൽ നാളെ (08 /11/2023) ഏറ്റുമാനൂർ, പുതുപ്പള്ളി, ഈരാറ്റുപേട്ട, തീക്കോയി, പള്ളിക്കത്തോട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (08/11/2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറേ നട; വടക്കേ നട; കിഴക്കേ നട
എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 08/11/23 തീയതി രാവിലെ 9 AM മുതൽ 5 PM വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
2.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച (08/11/2023) രാവിലെ 09: 00 AM മുതൽ 5:30 വരെ താമരക്കാട് ഷാപ്പ്, മുല്ലമറ്റം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
3.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാട്ടിപ്പടി,പേരച്ചുവട്, എസ് എം ഇ , തലപ്പാടി , പെരുങ്കാവ് നമ്പർ 2 എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 08/11/23 തീയതി രാവിലെ 9:30 AM മുതൽ 5:30 PM വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 4.തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെഷന് കീഴിൽ വരുന്ന മാവേലിമറ്റം, കടമാൻ ചിറ, പൊട്ടശ്ശേരി, എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 .30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
5.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ് ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ ( 8-11-2023 ) രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്. 6.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം, ശെൽവൻ, പള്ളത്ര പെനി ഐസ്പ്ലാന്റ്, നേരിയൻതറ ഇൻഡസ്ട്രിസ്, എം ജി എം റബ്ബഴ്സ്, ഏപീ റബ്ബഴ്സ്, ജോജി, യുണൈറ്റഡ് ഇൻഡസ്ട്രിസ്, ഏദൻ റബ്ബഴ്സ്, കാവാലം റബ്ബഴ്സ്, സെമിനാരിഎന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (08-11-2023) രാവിലെ 9.30 മുതൽ 02.30 വരെ വൈദ്യുതി മുടങ്ങും.
7.തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന Sc കവല ട്രാൻസ്ഫോർമറിന്റ് പരിധിയിൽ 8/11/2023 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5.30 വരെയും കുരിശുംമൂട് , ആൻസ് , KFC . എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.
8.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (08.11.2023 ) K – FON വർക്ക് നടക്കുന്നതിനാൽ PMC, പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ഭാഗങ്ങളിലും LT ലൈൻ വർക്ക് ഉള്ളതിനാൽ കൊണ്ടൂർ, ക്രീപ് മിൽ ഭാഗങ്ങളിലും 9.00 AM മുതൽ 5.30 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
9.കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാതൃഭൂമി, ചെമ്പരത്തിമൂട്, അക്കൗണ്ട് ജനറൽ ഓഫീസ്, റിലയൻസ്, ബിസ്മി, എം ജി എഫ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (08-11-2023) 9:30 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 10.പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ 8/11/23 ന് kathiranpuzha, അനിക്കാട്,അലുംക്കൽ തകിടി,പുത്തൻപുരകവല എന്നീ ഭാഗങ്ങളിൽ 9AM മുതൽ 5 PM വരെ വൈദൂതി ഭാഗികമായി മുടങ്ങുന്നതായിരിക്കും.
11.പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ വരുന്ന ഇല്ലിവളവു, അണ്ണാടിവയൽ, ഗ്രാമറ്റം,7 മൈൽ,8 മൈൽ, കുന്നേപീടിക, പുറകുളം,മൈലാടിപടി, JTs എന്നിവിടങ്ങളിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]