
സൂര്യമേളയിൽ ഭാവങ്ങൾ മിന്നി മറഞ്ഞു , ഭാരതനൃത്ത ശൈലിയുമായി വേദിയിൽ നടന വിസ്മയം തീർത്ത് ശോഭന
സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ ശോഭനയുടെ നടനം
ഭാരതനൃത്ത ശൈലിയുമായി വേദിയിൽ നടന വിസ്മയം തീർത്ത് ശോഭന
വേദിയിൽ നടന വിസ്മയം തീർത്ത് ശോഭന
സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ എന്നും സാന്നിധ്യമാണ് ശോഭന
സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ നിറഞ്ഞ സദസിലായിരുന്നു ശോഭനയുടെ നൃത്തം
തിരുവനന്തപുരത്താണ് നൂറുനാള്‍ നീണ്ട് നില്ക്കുന്ന സൂര്യ ഫെസ്റ്റ് നടക്കുന്നത്
സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ ഭരത നൃത്ത ശൈലിയിലായിരുന്നു നൃത്തം
പത്മസുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ ശൈലിയായി ഭരത നൃത്ത ശൈലി
ശോഭന നൃത്തത്തിനായി തെരഞ്ഞെടുത്തത് സ്വാതി തിരുന്നാളിന്റെ വര്‍ണ്ണം
സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ ശോഭനയ്ക്കൊപ്പം ചുവട് വച്ച് മുതിര്‍ന്ന നര്‍ത്തകരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]