
ബില്ലുകള്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഓഫീസില്‍ തടഞ്ഞുവച്ചു. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു സമരം. മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ തിങ്കളാഴ്ച ബില്ലുകള്‍ ഒപ്പിട്ടു നല്‍കാമെന്ന് രേഖാമൂലം ഉറപ്പ് വാങ്ങിയാണ് ഉപരോധം അവസാനിപ്പിച്ചത്. വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി, തൊഴിലുറപ്പ് വിഭാഗങ്ങളിലായി ലക്ഷങ്ങളുടെ ബില്ലുകള്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തിങ്കളാഴ്ച മറ്റൊരിടത്തേക്ക് സ്ഥലം മാറി പോവുകയാണ്. ഇതിന് മുമ്പ് ബില്ലുകള്‍ പാസാക്കി നല്‍കണമെന്ന് […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]