

വയലാര്‍ അവാര്‍ഡ് ശ്രീകുമാരൻ തമ്പിക്ക്; തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കുന്നത് ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്ബിക്ക്. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണ് അദ്ദേഹം പുരസ്കാരം ലഭിച്ചത്.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിര്‍മ്മിച്ച വെങ്കല ശില്പവുമാണ് ലഭിക്കുക. വയലാര്‍ രാമവര്‍മയുടെ ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 27ന് പുരസ്കാരം നല്‍കും. ആയിരക്കണക്കിന് സിനിമകള്‍ക്ക് പാട്ടുകള്‍ എഴുതിയതിനു പുറമേ 85 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയും എഴുതിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രേംനസീര്‍ എന്ന മനോഹര പ്രേമഗാനം’ അദ്ദേഹത്തിന്റെ കൃതിയാണ്. മലയാള സിനിമക്ക് നല്കിയ സമഗ്രസംഭാവനകളെ മുൻനിര്‍ത്തി ജെ.സി. ഡാനിയേല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലാണ് അദേഹത്തിന്റെ ജനനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]