
ഇസ്രയേലിന് മേല്‍ ഹമാസ് നടത്തുന്ന ആക്രമണം തുടരുന്നു. യുദ്ധമുഖത്താണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലിന് പിന്തുണ അറിയിച്ചു.
ഏറ്റുമുട്ടലില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 201 ആയി.
രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റു.
ഹമാസ് ആക്രമണത്തില്‍ നാല്പത് ഇസ്രയേലികളും, ഇസ്രയേല്‍ ഗാസയിലേക്ക് നടത്തിയ ആക്രമണത്തില്‍ 161 പലസ്തീനികളും കൊല്ലപ്പെട്ടു.
ഏറ്റവും പുതിയ വിവരങ്ങൾ അറിയാം 24 Live blog ലൂടെ
Israel – Hamas war – 24 Live blog
Story Highlights: Israel- hamas war – 24 Live Blog
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉