നേപ്പാളിലെ ജെൻ സി പ്രതിഷേധവും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഇന്നത്തെ പ്രധാന വാർത്ത. അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യുവാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിൽ ഇതുവരെ 16 പേർക്ക് ജീവൻ നഷ്ടമായി.
അതിനിടെ ജറുസലമിൽ വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു. നഗരത്തിൽ വർണ വിസ്മയം തീർത്ത് പുലിക്കളി അരങ്ങേറി.
അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ. ആറു പേർക്കു പരുക്കേറ്റു. ആറു പേർക്കു പരുക്കേറ്റു.
പ്രാദേശിക സമയം രാവിലെ പത്തരയോടെ ജറുസലമിലെ റാമോട്ട് ജംക്ഷനിൽ കാറിലെത്തിയ രണ്ടു പേർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നവർക്കെതിരെയും അവിടെയുണ്ടായിരുന്ന ബസിനു നേരെയും വെടിയുതിർക്കുകയായിരുന്നു. ആവശ്യപ്പെട്ട് നേപ്പാളിൽ നടന്ന പ്രതിഷേധ മാർച്ചിന് നേരേ പൊലീസ് നടത്തിയ വെടിവയ്പിൽ 16 പേർ കൊല്ലപ്പെട്ടു.നൂറിലേറെപ്പേർക്കു പരുക്കുണ്ട്. പരുക്കേറ്റവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്ന് ന്യൂ ബനേശ്വറിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചെണ്ടത്താളത്തിനൊപ്പം അരമണി കിലുക്കി ചുവടുവച്ച് 9 ദേശങ്ങളുടെ പുലികളാണ് ശക്തന്റെ തട്ടകം കീഴടക്കുന്നത്. 4.30നു തെക്കെ ഗോപുരനടയിൽ വെളിയന്നൂർ പുലിക്കളി സംഘത്തിന് മന്ത്രിമാരും മേയറും ചേർന്ന് ഫ്ലാഗ് ഓഫ് നൽകിയതോടെ പുലിക്കളിക്ക് ഔദ്യോഗിക തുടക്കമായി. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും മുട്ടയും വടിയും എറിഞ്ഞു.ഉച്ചയോടെയാണു നടക്കാവ് ജംക്ഷനിൽ നിന്നു യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പ്രകടനമായി എത്തിയത്.
പ്രതിഷേധ സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ഉദ്ഘാടനം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]