ജറുസലം ∙ ഇന്ത്യയും
തമ്മിലുള്ള നിക്ഷേപ ഉടമ്പടി ഉടൻ. ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഒപ്പുവയ്ക്കുന്ന ഈ ഉടമ്പടി ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനു നിലമൊരുക്കും.
ഇന്നാണു സ്മോട്രിച്ച് ഇന്ത്യയിലെത്തുന്നത്. ബുധനാഴ്ച മടങ്ങും.
കേന്ദ്രമന്ത്രിമാരായ
, പീയൂഷ് ഗോയൽ, മനോഹർ ലാൽ ഖട്ടർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഡൽഹി മാത്രമല്ല, മുംബൈയും ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയും സന്ദർശിക്കുന്നുണ്ട്. ഈ വർഷം ഇന്ത്യ സന്ദർശിക്കുന്ന നാലാമത്തെ ഇസ്രയേൽ മന്ത്രിയാണ് സ്മോട്രിച്ച്.
ടൂറിസം, വ്യവസായ, കൃഷി മന്ത്രിമാർ നേരത്തേ സന്ദർശനം നടത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]