

കോട്ടയം ജില്ലയിൽ നാളെ (08/ 09/2024) ഗാന്ധിനഗർ, അതിരമ്പുഴ, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (08/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ മെഡിക്കൽ കോളേജ് മുതൽ നീലമംഗലം വരെയും, സംക്രാന്തി മുതൽ മുള്ളൻകുഴി വരെയും,മെഡിക്കൽ കോളേജ് മുതൽ പനമ്പാലം വരെയും എല്ലാ ഉപഭോക്താക്കൾക്കും നാളെ .(08/09/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5. 00 വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ വേലംകുളം,ലിസിയു, ഗുരുമന്ദിരം , കൊട്ടാരം ടെംപിൾ ട്രാൻസ്ഫോർമർ നാളെ .(08/09/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5. 00 വരെ വൈദ്യുതി മുടങ്ങും.
നാളെ 08-09-24(ഞായറാഴ്ച്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന NSS ഹോസ്റ്റൽ, NSS ഹെഡ് ക്വർട്ടേഴ്സ്, റെഡ് സ്ക്വയർ, സ്വപ്ന, ഡൈൻ, HT വാട്ടർ അതോറിറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]