ലുലു ഗ്രൂപ്പ് എല്ലാ വർഷവും ഓണക്കാലത്ത് ആഘോഷിക്കുന്ന മഹാ ഷോപ്പിംഗ് മേളയായ ലുലു സൗഭാഗ്യോത്സവം ഇത്തവണ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയോജനപ്പെടും വിധം ഓഗസ്റ്റ് 24 മുതൽ സെപ്തംബർ 22 വരെ കേരളമെമ്പാടുമുള്ള (Kochi, Palakkad, Trivandrum, Calicut, Tripayar) എല്ലാ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു ഡെയ്ലി എന്നിവിടങ്ങളിൽ പതിവിലും മികവോടെ പ്രവർത്തിക്കുന്നു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഷോപ് ചെയ്യാനുള്ള അവസരത്തോടൊപ്പം ഭാഗ്യശാലികളായ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ദിവസേന സ്വർണ്ണ നാണയങ്ങൾ, മൊബൈൽ ഫോൺ, LED TV, ലുലു ഗിഫ്റ്റ് കാർഡുകൾ, ട്രോളി ലക്കി- വിൻ, തുടങ്ങി അതിശയിപ്പിക്കുന്ന മറ്റു നിരവധി സമ്മാനങ്ങളുമാണ്. ഓണക്കാലത്തെ ഷോപ്പിംഗ് ലാഭകരവും വ്യത്യസ്തവുമാകുവാൻ ലുലു സന്ദർശിക്കുക. മൊത്തം 100 പവൻ സ്വർണ്ണം സമ്മാനവുമായി ലുലു സൗഭാഗ്യോത്സവം – വിലക്കുറവിൻറെ മഹോത്സവം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]