

കുതിച്ച് ചാണ്ടി ഉമ്മന്‍; മൂന്നാം റൗണ്ടിൽ ലീഡ് 13,000 കടന്നു; കിതച്ച് ജെയ്ക്; കളത്തിൽ ഇല്ലാതെ ബി.ജെ.പി
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടിലെ ലീഡ് തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍.
വോട്ടെണ്ണല്‍ രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോള്‍ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം കടന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പോസ്റ്റല്‍ വോട്ടുകളിലും വ്യക്തമായ ലീഡാണ് ചാണ്ടി ഉമ്മന്‍ പുലര്‍ത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം റൗണ്ടില്‍ ഉമ്മന്‍ചാണ്ടി നേടിയതിലും ഉയര്‍ന്ന ലീഡാണിത്.
കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് പത്തുമിനിറ്റോളം വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടിങ് കേന്ദ്രത്തിന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]