ഇന്ത്യ വേദിയാവുന്ന ജി20 ഉച്ചകോടിയില്‍ രണ്ട് ലോക നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയാവുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ ചൈനീസ് പ്രസിഡന്റ് മാണ് വിട്ടുനില്‍ക്കുന്നത്.
ജി20 ഉച്ചകോടിയിൽ രണ്ട് ലോക നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയാവുകയാണ്
റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമാണ് വിട്ടുനില്‍ക്കുന്നത്
ജി20 ഉച്ചകോടിയിൽ യുക്രൈൻ അടക്കമുള്ള തർക്ക വിഷയങ്ങളിൽ ഇനിയും സമവായമായിട്ടില്ല
യുക്രൈനെക്കുറിച്ചുള്ള നേരിട്ടുള്ള പരാമർശം ഒഴിവാക്കാമെന്ന് ഇന്ത്യ നേരത്തെ നിർദേശിച്ചിരുന്നു
എന്നാല്‍ ഈ സമവായ നീക്കത്തെ അമേരിക്ക ഉൾപ്പടെയുള്ള ജി7 രാജ്യങ്ങൾ ശക്തമായി എതിർത്തിട്ടുണ്ട്
ജി20 ഉച്ചകോടിയിലെ സംയുക്തപ്രഖ്യാനത്തെ ചൊല്ലിയുള്ള തർക്കം നേരത്തെ അമേരിക്ക സ്ഥിരീകരിച്ചിരുന്നു
സംയുക്തപ്രസ്താവനയിൽ റഷ്യയുടെ നിലപാടിനെതിരായ പരാമർശം വേണം എന്നാണ് ജി7 രാജ്യങ്ങൾ ആവശ്യപ്പെടുന്നത്
ചൈനീസ് പ്രസിഡന്റിന് പകരം പ്രധാനമന്ത്രി ലി ചിയാങ് ജി20യില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ശോഭ കുറയും
ഷി ജിൻപിങ് വിട്ടുനില്‍ക്കുന്നത് ഇന്ത്യയുടെ അധ്യക്ഷതയോടുള്ള താല്പര്യക്കുറവിന്റേയും സൂചനയാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]