

ക്ഷേത്രപരിസരത്ത് കിടന്നുറങ്ങിയ വയോധികൻ്റെ തൊട്ടരികിൽ കൂടി പാമ്പ്: സമീപത്തു നിന്നവർ ഞെട്ടി: സംഭവം കൊടുങ്ങല്ലൂരില്‍
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരില്‍ ക്ഷേത്രപരിസരത്ത് കിടന്നുറങ്ങിയിരുന്ന വയോധികൻ്റെ തൊട്ടരികിൽ കൂടി പാമ്പ്
കൊടുങ്ങല്ലൂരിലെ ക്ഷേത്രപരിസരത്തെ ആല്‍ത്തറയില്‍ സുഖമായി കിടന്നുറങ്ങിയിരുന്ന വയോധികന്റെ ദേഹത്തിനരികിലൂടെയാണ് വലിയൊരു ചേര കയറി പോയത്.
സമീപത്തെ ആളുകള്‍ ബഹളം വച്ചതോടെ വയോധികൻ ചാടി എഴുന്നേല്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആല്‍ത്തറയില്‍ ഇരുന്ന മറ്റ് ആളുകള്‍ പാമ്പിനെ കണ്ട് മാറുന്നതും ബഹളം വച്ച് വയോധികനെ എഴുന്നേല്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം.
വിഷമുള്ള പാമ്ബല്ലാത്തതിനാല് വൻ അപകടം ഒഴിവായത് തലനാരിഴയ്ക്കായിരുന്നു. ചേരയാണെന്ന് അറിഞ്ഞതോടെയാണ് വയോധികനും ആശ്വാസമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]