
തൃശൂരിൽ യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി?; കസ്റ്റഡിയിൽ
തൃശൂർ∙ വരന്തരപ്പിള്ളിയില്‍ യുവതിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യയെ (36) ആണ് മരിച്ചത്.
ദിവ്യയെ കുഞ്ഞുമോൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന.
Latest News
ഭാര്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്ന് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചിരുന്നു.
ഇൻക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഫൊറന്‍സിക് വിഭാഗത്തിന്റെ സഹായത്തോടെ വരന്തരപ്പിള്ളി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]