
കടുവയും നായയും ഒരേ കുഴിയിൽ; മയക്കുവെടി വയ്ക്കാൻ വനംവകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ കടുവ കുഴിയിൽ വീണു. ഇടുക്കി മൈലാടും പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് വീണത്. കേരള തമിഴ്നാട് അതിർത്തിയിലാണ് ഏലത്തോട്ടം. സംഘം സ്ഥലത്ത് എത്തി. കടുവയെ മയക്കു വെടി വച്ചു പിടികൂടും. നായയും കടുവയ്ക്ക് ഒപ്പം കുഴിയിൽ വീണിട്ടുണ്ട്.