
വീണ്ടും തിരിച്ചടിച്ച് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ഇന്നലെ രാത്രിയിലും ഇന്നു പുലർച്ചെയുമായി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പാക്കിസ്ഥാൻ നടത്തിയ ആക്രമണശ്രമങ്ങളെ ചെറുത്ത് ഇന്ത്യ. ഇന്ത്യൻ സേന നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാന്റെ വ്യോമപ്രതിരോധസംവിധാനം തകർന്നെന്നു സൂചന.