
‘മാറ്റം ആദ്യം വീട്ടിൽ നിന്ന്’; അവർക്കും ചിലത് പറയാനുണ്ട്
ഇന്ന് ലോക വനിതാ ദിനമാണെന്ന് എല്ലാവർക്കും അറിയാം. രാവിലെ മുതൽ തകൃതിയായി ആഘോഘങ്ങളും വാട്സാപ്പ് സ്റ്റാറ്റസുകളും നാം കാണുന്നതാണ്. വനിതകളെ പുകഴ്ത്തിയും സമത്വവും തുല്യതയും പറഞ്ഞ് ഇന്ന് ലോകത്ത് പലകോണിൽ നിന്നും പലരും രംഗത്തെത്തും. ഇതുവരെ കാണാത്ത രീതിയിൽ സ്ത്രീ എന്ന പദത്തെ ഇന്ന് ആദരിക്കും. എങ്ങനെയാണ് മാർച്ച് എട്ട് വനിതാ ദിനമായതെന്ന് അറിയാമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]