
നാടുവിട്ട പെൺകുട്ടികളെ തിരിച്ചെത്തിച്ചു; മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും, കൗൺസിലിംഗിന് വിധേയരാക്കും മലപ്പുറം: താനൂരിൽ കാണാതായ രണ്ട് പെൺകുട്ടികളുമായി പൊലീസ് തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തി.
ഗരീബ്രഥ് എക്സ്പ്രസിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് എത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും.
പിന്നീട് കൗൺസിലിംഗിന് ശേഷമായിരിക്കും വീട്ടുകാരുടെ അടുത്തേക്ക് അയയ്ക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]