
കോൾ വന്ന് രണ്ട് സെക്കൻഡിൽ സംഭവസ്ഥലത്തേക്ക്; ഫയർ ഫോഴ്സിലേക്ക് വരാനാഗ്രഹിക്കുന്ന വനിതകളോട് ഈ പെൺപടയ്ക്ക് പറയാനുള്ളത്
സ്ത്രീയെന്നാൽ അടുക്കളപ്പണിയെടുക്കാനും ഭർത്താവിനെയും മക്കളെയും നോക്കാനും മാത്രമുള്ളതാണെന്നായിരുന്നു മുൻ തലമുറയിലെ പലരുടെയും ധാരണ. “നീ വെറും പെണ്ണാണ്, നിന്നെ കൊണ്ട് എന്തിന് കൊള്ളാം” എന്ന് പറഞ്ഞ് അക്കാലത്ത് അടിച്ചമർത്തിയിരുന്നു. ഈ ധാരണകളെല്ലാം തെറ്റാണെന്ന് കാലം തെളിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]