
വിവാഹബന്ധം വേർപ്പെടുത്താൻ തീരുമാനിച്ച വിവരം സ്വപ്നവല്ലി ഇഷിതയോട് പറയുന്നു. എന്നാൽ എപ്പോഴാണ് ഞാൻ കോടതിയിലേക്ക് വരേണ്ടതെന്ന് പറഞ്ഞാൽ മതി, വന്ന് ഒപ്പിട്ട് തരാമെന്നാണ് ഇഷിത സ്വപ്നവല്ലിക്ക് മറുപടി നൽകിയത്. അത് കലക്കി ഇഷിതെ.
സ്വപ്നവല്ലിയുടെയും മകളുടെയും പെരുമാറ്റത്തിൽ കലി കയറിയ രാമൻ അമ്മയ്ക്കും മകൾക്കും കണക്കിന് കൊടുത്തു. അടി കിട്ടിയ വേദനയിൽ രണ്ടും മുറിയിലേക്ക് ഓടടാ ഓട്ടം. കൊട് കൈ രാമാ. രണ്ടടി അത്യാവശ്യം ആയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]