
രാഷ്ട്രീയത്തിലെ പെൺ കരുത്ത്
ന്യൂയോർക്ക് : 1893ൽ ന്യൂസിലൻഡ് സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ലോകത്തെ ആദ്യ രാജ്യമായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള വർഷങ്ങളിൽ ഡസൻ കണക്കിന് രാജ്യങ്ങൾ ന്യൂസിലൻഡിന്റെ പാത പിന്തുടർന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നിരവധി രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയപ്പോൾ, അവരുടെ ഭരണഘടനകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ വോട്ടവകാശം ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]