

ടെലിവിഷൻ താരം ഡോളി സോഹി വിടവാങ്ങി, തൊട്ടു പിന്നാലെ സഹോദരി അമൻ ദീപ് സോഹിയും.
മുംബൈ: ഹിന്ദി ടെലിവിഷൻ താരo ഡോളി സോഹി ( 48 ) അന്തരിച്ചു. സെർവിക്കൽ ക്യാൻസറിനേ തുടർന്നായിരുന്നു താരത്തിന്റെ മരണം.
മഞ്ഞപ്പിത്തിന്റെ ചികിത്സായെ തുടർന്ന് സോഹിയുടെ സഹോദരിയും നടിയുമായിരുന്ന അമൻ ദീപ് സോഹിയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു. ഇരുവരും മുംബെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സഹോദരന്മാരുടെ വേർപാടിൽ അതിയായ ദു:ഖമുണ്ടെന്ന് സഹോദരൻ മനു സോഹി മാധ്യമങ്ങളോട് വ്യക്തമാക്കി. വൈകുന്നേരം മരണാന്തര ചടങ്ങുകൾ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]