
വൻ ജനപ്രീതിയാർജ്ജിച്ച ജാപ്പനീസ് കോമിക്സുകളിലൊന്നായ “ഡ്രാഗൺ ബോൾ” കോമിക്സിൻ്റെയും ആനിമേഷൻ കാർട്ടൂണുകളുടെയും സ്രഷ്ടാവ് അകിര തൊറിയാമ (68) അന്തരിച്ചു. അക്യൂട്ട് സബ്ഡ്യൂറൽ ഹെമറ്റോമയെ (മസ്തിഷ്കത്തിന് സമീപമുള്ള ഒരു തരം രക്തസ്രാവം) തുടർന്ന് മാർച്ച് 1 നായിരുന്നു അന്ത്യം. ‘ഡ്രാഗൺ ബോൾ’ വെബ്സൈറ്റിലൂടെ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിൻ്റെ മരണവാർത്ത പ്രൊഡക്ഷൻ ടീം പങ്കുവെച്ചത്. കുടുംബാംഗങ്ങളും വളരെ കുറച്ച് സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഡ്രാഗൺ ബോൾ കോമിക് സീരീസ് ലോകമെമ്പാടും വളരെ ജനപ്രിയമാണ്. 1984 ലാണ് ഡ്രാഗൺ ബോൾ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]