
കോട്ടയം ജില്ലയിൽ നാളെ (08/03/2024) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (08/03/2024) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പത്താഴക്കുഴി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ വൈദ്യുതി മുടങ്ങും
വൈക്കം 110 kV സബ്സ്റ്റേഷനിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായി , ശനിയാഴ്ച പകൽ 9 മണി മുതൽ 14:00 മണി വരെ 11kV വെള്ളൂർ, പള്ളിക്കവല, അഷ്ടമി, ടെമ്പിൾ, വൈക്കം, തലയോലപ്പറമ്പ്, തലയാഴം, ടൗൺ, ചെമ്പ് എന്നീ ഫീഡിറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കൊടിത്താനം പഞ്ചായത്ത്, കുന്നുംപുറം, പള്ളിപ്പടി, രാജീവ് ഗാന്ധി, സവീന കോൺവെൻറ്, കിളിമല, കാലായി പടി, ലൂക്കാസ്, പുന്നൂച്ചിറ, നാല് കോടി, പുത്തൻകാവ്, കൊല്ലാപുരം, ഉഴത്തിപ്പടി, വെട്ടിയാട് എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]