പാലക്കാട്: ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തിരുവിഴാംകുന്ന് മുണ്ടക്കുന്ന് ചക്കംതൊടി അബ്ദു സലാം ( 49) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടു മുതൽ കാണാതായിരുന്നു. തിരച്ചിലിൽ ഇന്ന് രാത്രിയാണ് വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടുകൽ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

