
കോട്ടയം ജില്ലയിൽ നാളെ (08 /02/2024) തെങ്ങണാ, മണർകാട്, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (08/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കഞ്ഞികുഴി, വെസ്കോ മാൾ, സുലഭ, കാത്തലിക് ട്രസ്റ്റ്, വെട്ടിയിൽ, സ്പാർട്ടൺ ടവർ, സിറ്റാഡൽ, ട്രൻഡ്സ്, ഹോളി ഫാമിലി സ്കൂൾ, റബ്ബർ ബോർഡ് ഫ്ലാറ്റ്, പ്ലാൻ്റേഷൻ ഭാഗങ്ങളിൽ നാളെ (8-2-24) 9:00 മുതൽ 5:00 വരെ വൈദുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുമ്പനാടം ട്രാൻസ്ഫോർമറിൽ നാളെ (07-02-24)രാവിലെ 9:30മുതൽ വൈകുനേരം 5വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂപ്പട, ചെറിയാൻ ആശ്രമം ട്രാൻസ്ഫോമറുകളിൽ നാളെ (08.02.24) രാവിലെ 10 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മന്നത്തുകടവ് ട്രാൻസ്ഫോർമറിൽ നാളെ (8/2/24) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന പുന്നയ്ക്കൽ ചുങ്കം , ജോയി കമ്പനി എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (8.2.2024) LT മെയിൻറൻസ് വർക്ക് ഉള്ളതിനാൽ റോട്ടറി ക്ലബ്, ആറാം മൈൽ, കോളേജ്പടി, സെൻറ് ജോർജ് കോളേജ്, കൊണ്ടൂർ ക്രീപ് മിൽ, മോർ എന്നീ ഭാഗങ്ങളിൽ 9am മുതൽ 1pm വരേയും കോസ്-വേ ജംഗ്ഷൻ, തോട്ടുമുക്ക്, അൽമനാർ സ്കൂൾ, മാതാക്കൽ, കരിയിലകാനം, ഈലക്കയം, പേഴും കാട്, ഇളപ്പുങ്കൽ, ഇടകളമറ്റം എന്നീ ഭാഗങ്ങളിൽ 1മുതൽ 5വരെയും വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിൽ, മാന്താർ,കാരപ്പുഴ എന്നിവിടങ്ങളിൽ നാളെ (8-2-24)രാവിലെ 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടത്ത് കവല ട്രാൻസ്ഫോർമർ പരിധിയിൽ നാളെ(8/2/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയ മടക്കുഴി ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈനിൽ 08 -02 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,അകവളവു,അറക്കല്പടി, പാക്കിൽ കവല, റെയിൽവേ ഓവർ ബ്രിഡ്ജ് വരെ 08 -02 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]