
റിയാദ് – നാനൂറിലേറെ കിലോമീറ്റര്‍ ദൂരെ റിയാദില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന റിമോട്ട് കണ്ട്രോള് ബോട്ട് വികസിപ്പിച്ചതായി സൗദി അറേബ്യന്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് കമ്പനി അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ റാസല്ഗാര് സൈനിക തുറമുഖത്ത് സഞ്ചരിക്കുന്ന റിമോട്ട് കണ്ട്രോള് ബോട്ട് റിയാദില്‍ വേള്‍ഡ് ഡിഫന്‍സ് ഷോ ആസ്ഥാനത്തു നിന്ന് നിയന്ത്രിച്ചാണ് ഇത്തരത്തില്‍ പെട്ട ആദ്യ ബോട്ട് വിജയകരമായി വികസിപ്പിച്ചതായി കമ്പനി അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2024 February 7
title_en:
remote control boat