
റിയാദ്- റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന് റിയാദിലെത്തി. ഫലസ്തീന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം സൗദി നേതാക്കളുമായി ചര്‍ച്ച നടത്തും. റിയാദില്‍നിന്ന് അബുദാബിയിലെത്തുന്ന അദ്ദേഹം യു.എ.ഇ ഭരണാധികാരികളുമായും കൂടിക്കാഴ്ച നടത്തും. റിയാദ് വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അല്‍ സൗദ് രാജകുമാരന് പുടിനെ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 December 6
title_en:
putin in riyadh