
ചാലക്കുടി : കലാകരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയുടെ ആഭിമുഖ്യത്തിൽ ലോക അദ്ധ്യാപക ദിനത്തിൽ വാദ്യകലാരംഗത്തെ അദ്ധ്യാപനരംഗത്ത് 35 വർഷം പിന്നിടുന്ന ചെണ്ട വിദ്വാൻ പരിയാരം ഹരിദാസിനെ ആദരിച്ചു കൊടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റിജു മാവേലി ഉദ്ഘാടനം ചെയ്തു തരംഗ് പ്രസിഡണ്ട് കലാഭവൻ ജയൻ അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർമാരയ ശ്യാമ സജീവൻ,ജോർജ്ജ് കല്ലേലി തരംഗ് വൈസ് പ്രസിഡണ്ട് വിജയൻ മല്പാൻ,ജോ.സെക്രട്ടറി പി വി.അനശ്വർ,ഹരിശ്രീ രാമു, പരിയാരം ഹരിദാസിന്റെ കലാകാരന്മാര സഹോദരങ്ങൾ ഉണ്ണികൃഷ്ണൻ,വത്സൻ,ഗോപി,സജീവൻ,ഷാജി എന്നിവർ സംസാരിച്ചു
2001 ൽ അക്സിഡണ്ടിന് ശേഷം ഹരിദാസ് നടക്കാൻ വയ്യാത്ത അവസ്ഥയാണ് എങ്കിലും ചെണ്ട അദ്ധ്യാപന രംഗത്ത് അദ്ദേഹം സജീവമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]