
ചികിത്സയ്ക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരൻ പിടിയില്‍ സ്വന്തം ലേഖിക കണ്ണൂര്‍: ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കണ്ണൂര്‍ തലശ്ശേരി ജനറലാശുപത്രിയിലാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രി ജീവനക്കാരൻ പിണറായി കാപ്പുമ്മല്‍ സ്വദേശി സി റമീസ് പിടിയിലായി. പ്രതിയെ മറ്റു ജീവനക്കാര്‍ തലശ്ശേരി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]