

കോട്ടയം ബസേലിയോസ് കോളേജിന് സമീപം കെ.കെ റോഡിൽ സെപ്റ്റംബർ 8 (വെള്ളിയാഴ്ച) ഗതാഗതം വഴിതിരിച്ചുവിടും ; ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍ അറിയാം
സ്വന്തം ലേഖകൻ
കോട്ടയം: ബസേലിയോസ് കോളേജിന് സമീപം കെ.കെ റോഡിൽ സെപ്റ്റംബർ 8 (വെള്ളിയാഴ്ച) പോലീസ് ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.
08-09-2023 ദിവസം രാവിലെ 08.00 മണി മുതല്‍ കൌണ്ടിംഗ് അവസാനിക്കുന്നത് വരെ കെ.കെ റോഡ് കഞ്ഞിക്കുഴി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ലോഗോസ് ജംഗ്ഷന്-ശാസ്ത്രി റോഡ് വഴി പോകേണ്ടതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മനോരമ ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മനോരമ ജംഗ്ഷനില്‍ നിന്നും ഈരയില്‍ കടവ് ജംഗ്ഷന് വഴി പോകേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]