
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ‘നിർജീവമെന്ന്’ വിശേഷിപ്പിച്ചതിനെതിരെ പ്രതികരിച്ച് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ആഗോള വളർച്ചയിൽ 18 ശതമാനം സംഭാവനയാണ് ഇന്ത്യ നൽകുന്നത്, എന്നാൽ യുഎസിന് ഇത് 11 ശതമാനം മാത്രമാണെന്നും ആർബിഐ ഗവർണർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]