
മൂന്നാമൂഴത്തിനായി മോദി തയ്യാറെടുക്കുമ്പോള്‍ കെട്ടുറപ്പുള്ള സര്‍ക്കാരാക്കാനുള്ള നീക്കത്തിലാണ് ബിജെപി.സഖ്യകക്ഷികളുടെ ചില ആവശ്യത്തിന് വഴങ്ങിയാകും ഇക്കുറി ഭരണത്തിലേറുക. പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ഇല്ലാത്ത പശ്ചാത്തലത്തില്‍ സഖ്യകക്ഷികളെ വിശ്വാസത്തില്‍ എടുക്കാതെ മുന്നോട്ടുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന 2014ലും 2019ലും സഖ്യകക്ഷികള്‍ക്ക് പ്രധാനവകുപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ല. ഒന്നും നല്‍കിയിരുന്നില്ല. എന്നാല്‍, കേവലഭൂരിപക്ഷം കടക്കാന്‍ സഖ്യകക്ഷികളെ കൂട്ടുപിടിക്കേണ്ടി വന്നിരിക്കുകയാണ് ഈക്കുറി. മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചര്‍ച്ചകള്‍ തുടരുമ്പോഴും സഖ്യകക്ഷികള്‍ പ്രധാന വകുപ്പുകള്‍ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയാണ്. ഒറ്റയ്ക്ക് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]