
ഫാം ഫെഡ് വൈസ് ചെയർമാൻ അനൂപ് തോമസ് അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പീരുമേട്∙ ഫാം ഫെഡ് വൈസ് ചെയർമാൻ അനൂപ് തോമസ് അന്തരിച്ചു. ഇന്നലെ രാത്രി പീരുമേട്ടിലെ സ്വകാര്യ ഹോട്ടലിലായിരുന്നു . സുഹൃത്തുക്കൾക്കൊപ്പം ഞായറാഴ്ച വൈകുന്നേരമാണ് പീരുമേട്ടിലെത്തിയത്. പുലർച്ചെയോടെ മുറിയിൽ കുഴഞ്ഞുവീണ അനൂപ് തോമസിനെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.