
രാജ്യത്ത് മറ്റെവിടെയുമില്ലാത്ത പ്രതിസന്ധിയിലൂടെ രാജസ്ഥാനിൽ കോൺഗ്രസ് പാർട്ടി കടന്നുപോകുന്നത്.. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് മത്സരിക്കാൻ മുതിർന്ന നേതാക്കളും പ്രമുഖ നേതാക്കളും രംഗത്തിറങ്ങാത്തതാണ് പാർട്ടിക്ക് വെല്ലുവിളിയാവുന്നത്. കേരളം അടക്കം മറ്റെല്ലാ സംസ്ഥാനങ്ങളിലും പരമാവധി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മത്സരിക്കുന്ന കോൺഗ്രസിന് രാജസ്ഥാനിൽ ഇക്കുറി പുതുമുഖങ്ങളെയും രണ്ടും മൂന്നും നിര നേതാക്കളെയുമാണ് മത്സര രംഗത്ത് ഇറക്കേണ്ടി വന്നത്. മധ്യപ്രദേശിൽ ദിഗ് വിജയ് സിങും ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗലും സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്. എന്നാൽ വലിയ ജനസ്വാധീനം ഉണ്ടായിട്ട് പോലും രാജസ്ഥാനിൽ അശോക് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]