
കേരളത്തിലെ മറ്റൊരു റോഡ് കൂടി നാല് വരിയാകുന്നു; ചെലവ് ആയിരം കോടി രൂപ തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആറ് വരിയില്‍ ദേശീയപാത വികസനം പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ദേശീയപാത പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ അത് കേരളത്തിന്റെ വികസനക്കുതിപ്പിന് പുത്തന്‍ ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ദേശീയപാതയും കടന്ന് കേരളത്തിലെ റോഡ് വികസനം മുന്നോട്ട് പോകുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]