
ഡിജിറ്റല്‍ അഡിക്ഷനെതിരായ ബോധവത്കരണത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്ക്; കേരളകൗമുദി ഓണ്‍ലൈന്‍ വാര്‍ത്താപരമ്പരയെ അഭിനന്ദിച്ച് മന്ത്രിയും ഡിഐജിയും തിരുവനന്തപുരം: കേരളകൗമുദി ഓണ്‍ലൈന്‍ വാര്‍ത്താ പരമ്പരയ്ക്ക് അഭിനന്ദനം അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
കേരളത്തില്‍ കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ അഡിക്ഷനും അതുകാരണമുണ്ടാകുന്ന പ്രതിസന്ധികളേയും സംബന്ധിച്ച് കേരളകൗമുദി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ‘പാഠം ഒന്ന്: ലഹരിയാകരുത് മൊബൈല്‍ ഫോണ്‍’ എന്ന വാര്‍ത്താ പരമ്പര വായിക്കാനിടയായെന്നും ഇത്തരം സംഭവങ്ങളില്‍ ബോധവത്കരണം നടത്തുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]