
അഫാനെ സൽമാ ബീവിയുടെ വീട്ടിലെത്തിച്ചു, കനത്ത സുരക്ഷയിൽ തെളിവെടുപ്പ്
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട്ട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാനെ പാങ്ങോട് തെളിവെടുപ്പിനായി എത്തിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി അടക്കമുളളവർ പൊലീസ് സംഘത്തിനോടൊപ്പമുണ്ട്. മുത്തശ്ശി സൽമാ ബീവിയെ കൊലപ്പെടുത്തിയ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയത്. അഫാൻ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തും,
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]