
ഉഗ്രവിഷമുള്ള പാമ്പ്, വയറ് നിറയെ മുട്ടകൾ; ഭയന്ന് വിറച്ച വീട്ടുകാർക്ക്, വീഡിയോ
തിരുവനന്തപുരം ജില്ലയിലെ എയർപ്പോർട്ടിന് സമീപത്തുള്ള വീട്ടിലേക്കാണ് സ്നേക് മാസ്റ്റർ ടീമിന്റെ ഇന്നത്തെ യാത്ര. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് നിന്നും രണ്ട് മൂർഖൻ പാമ്പുകളെ വാവാ സുരേഷ് പിടികൂടിയിരുന്നു. ഇന്ന് അതേ സ്ഥലത്ത് മറ്റൊരു പാമ്പിനെ കണ്ടുവെന്ന് പറഞ്ഞാണ് കോൾ വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]