
വഴിയരികിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം; കാലിൽ ആണി തറച്ച നിലയിൽ, ഒന്നിലധികം മുറിവുകൾ പട്ന: കാലിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബിഹാറിലെ നളന്ദ ജില്ലയിൽ ബഹാദൂർപൂർ ഗ്രാമത്തിലാണ് സംഭവം.
റോഡരികിൽ കിടന്ന മൃതദേഹം ആദ്യം കണ്ടത് നാട്ടുകാരാണ്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ചാണ്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]