
ഇന്ത്യയ്ക്ക് കൈമാറരുത്:
തഹാവൂർ റാണ
വാഷിംഗ്ടൺ : തന്നെ ഇന്ത്യയ്ക്ക് വിട്ടു നൽകരുതെന്ന ആവശ്യവുമായി യു.എസ് സുപ്രീം കോടതിയെ സമീപിച്ച് മുംബയ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാനി – കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണ (64). യു.എസ് സർക്കാരിന്റെ നീക്കം സ്റ്റേ ചെയ്യണമെന്നാണ് ഇയാളുടെ ആവശ്യം.
ഇന്ത്യയിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പാർക്കിൻസൺസ്, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ തനിക്കുണ്ടെന്നും അപേക്ഷയിൽ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]