

ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്യോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവായ്ക്കു നാളെ കുമരകത്ത് സ്വീകരണം
കുമരകം : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ ഇഗ്നാത്യോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവായ്ക്ക് നാളെ കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പളളിയിൽ സ്വീകരണം നൽകും.
പള്ളി കവാടത്തിൽ നാളെ രാത്രി 8.30 ന് നൽകുന്ന സ്വീകരണത്തിന് പള്ളി വികാരി ഫാ. വിജി കുരുവിള എടാട്ട്, സഹവൈദീകൻ ഫാ. തോമസ് ജെയിംസ് കണ്ടമുണ്ടാരിൽ, മനേജിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]