ഓ മൈ ഗോഡിന്റെ പുതിയ എപ്പിസോഡിൽ കല്യാണം കഴിഞ്ഞ് ഒരാഴ്ച ആകുന്നതിന് മുൻപ് ഭർത്താവ് ഭാര്യയ്ക്ക് കൊടുത്ത എട്ടിന്റെ പണിയാണ്. താൻ ഡ്രൈവറായി ജോലി ചെയ്യുന്ന ഓണറുടെ വീട്ടിൽ ഭാര്യയേയും കൊണ്ട് വിരുന്നിന് വരികയാണ് യുവാവ്. അവിടെ വച്ച് ഓണറുടെ ഭാര്യ ഭർത്താവിനോട് ചില ചോദ്യങ്ങൾ ചോദിച്ചു. വീട്ടിൽ വച്ചിരുന്ന ആഭരണങ്ങൾ യുവാവ് എടുത്തോ എന്നതായിരുന്നു ചോദ്യം. ഇല്ല എന്ന് ഉത്തരം പറഞ്ഞ ഭർത്താവിനെ ഭാര്യ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ ഭർത്താവ് ആഭരണങ്ങൾ എടുത്തു എന്ന് സമ്മതിക്കുന്നു. തുടർന്ന് യുവതി ഭർത്താവിനോട് പൊട്ടിത്തെറിക്കുന്നതാണ് ക്ലൈമാക്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]