ആലപ്പുഴയില്‍ ഹോം സ്റ്റേയില്‍ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. ഹോം സ്റ്റേ ഉടമയായ ഷയാസ് എന്ന യുവാവാണ് അറസ്റ്റിലായത്. (sexual assault against foreign lady in Alappuzha homestay)
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷന് സമീപത്തുള്ള ഹോം സ്റ്റേയില്‍ വച്ചാണ് വിദേശ വനിതയ്ക്ക് ദുരനുഭവമുണ്ടായത്. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights: sexual assault against foreign lady in Alappuzha homestay
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]