
കോട്ടയം ജില്ലയിൽ നാളെ (06 /12 /2023) ചങ്ങനാശ്ശേരി,തെങ്ങണാ, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (06 /12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.നാളെ 06-12-23(ബുധനാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനന്ദപുരം,കളരിക്കൽ ടവർ, ആവണി, സുരഭി-ആവണി, തമിഴ് മൺട്രം,മനയ്ക്കച്ചിറ സോ മിൽ, മനയ്ക്കച്ചിറ, എലൈറ്റ് മനയ്ക്കച്ചിറ, ഏലൻകുന്നു ചർച്ച്, കൂട്ടുമ്മേൽ ചർച്ച്, അമ്പാടി, എൻ എസ് എസ് ഷോപ്പിങ് കോംപ്ലക്സ്, സെൽവി ഐസ് പ്ലാന്റ്, എച്ച് ടി കോണ്ടൂർ റിസോർട്ട്, പെരുന്ന-വെസ്റ്റ്, പനച്ചിക്കാവ്, പെരുമ്പുഴക്കടവ്, പൂവത്താർ, പൊരിയനടി, ഓണപ്പുറം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ് സി കവല ട്രാൻസ്ഫോർമറിൽ നാളെ (06-12-23)രാവിലെ 9:00മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
3. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിച്ചിറ, ചക്രം പടി ,,കണവാറ്റിൻകര ചീപ്പുങ്കൽ , മാലി കായൽ, വെച്ചൂർ കായൽ , ഇടവട്ടം, വരാപ്പത്തറ ,കണിയാംതറ , കുമ്പളംതറ എന്നീ സ്ഥലങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
4.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെക്കേപ്പടി., വെട്ടത്ത് കവല ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ (6/12/23)9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]