
ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജരിവാൾ ഇന്ന് ഇഡിക്ക് മുന്നിലേക്ക്. ചോദ്യാവലി തയ്യാറാക്കി അന്വേഷണസംഘം.
100 കോടി പാർട്ടിക്ക് കിട്ടിയതിന് തെളിവുണ്ടെന്ന് ഇഡി. കെജരിവാളിന് നിയമനടപടിയിൽ നിന്ന് ഒളിച്ചോടാനാകില്ലെന്ന് ബിജെപി എംപി മനോജ് തിവാരി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]