
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ സിപിഎം പ്രവർത്തർ ഏറ്റുമുട്ടി. സാമ്പത്തിക ക്രമക്കേടിനെച്ചൊല്ലിയുയർന്ന തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ലോക്കൽ കമ്മിറ്റി യോഗത്തിന് ശേഷമാണ് ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരടക്കം ഏറ്റുമുട്ടിയത്.
ഏഴ് പേർ ആശുപത്രിയിൽ ചികിത്സ തേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]